കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മദ്നിയ്ക്ക് ജാമ്യം: സര്‍ക്കാര്‍ എതിര്‍ത്തില്ല
കോയമ്പത്തൂര്‍: പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മദ്നിയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ കേരള സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല.
ജാമ്യം അനുവദിക്കുന്നതിനായുള്ള അപേക്ഷയിന്മേല് വാദം കേള്‍ക്കുന്ന കോടതിക്ക് മുന്നില്‍ ഹാജരായ കേരള സര്‍ക്കാരിന്റെ അഭിഭാഷകന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തില്ല.
മദ്നിക്കെതിരെ 18 കേസുകളാണ് നിലവിലുള്ളത്. ജാമ്യാപേക്ഷയിന്മേല് മെയ് മൂന്ന് തിങ്കളാഴ്ച വൈകീട്ട് കോടതി വിധി പറയും.
Story first published: Monday, May 3, 2004, 5:30 [IST]