Get Updates
Get notified of breaking news, exclusive insights, and must-see stories!

ശക്തമായ മൂന്നാം മുന്നണി വരും: പിണറായി

നിലമ്പൂര്‍: തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ശക്തമായ മൂന്നാം മുന്നണി നിലവില്‍വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മെയ് നാല് ചൊവാഴ്ച നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

96-ലേതിനേക്കാള്‍ ശക്തമായ മൂന്നാം മുന്നണിയാണ് ഇത്തവണ കേന്ദ്രത്തിലുണ്ടാവുക. കോണ്‍ഗ്രസ് മുന്നണിയിലുള്ള പല മതേതര പാര്‍ട്ടികളും മൂന്നാം മുന്നണിയിലേക്ക് വരുമെന്ന് പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+