ജ്യോതിഷം പഠിപ്പിയ്കാം: സുപ്രീംകോടതി
ദില്ലി: സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ജ്യോതിഷം വിഷയമാക്കാമെന്ന് സുപ്രീംകോടതി.
ജ്യോതിഷം പാഠ്യവിഷയമാക്കാനുള്ള മാനവശേഷി വികസനമന്ത്രി മുരളീ മനോഹര്‍ജോഷിയുടെ നീക്കത്തെ മെയ് അഞ്ച് ബുധനാഴ്ച സുപ്രീംകോടതി ഉയര്‍ത്തിപ്പിടിയ്ക്കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഫയല്‍ ചെയ്ത അപ്പീല്‍ സുപ്രീംകോടതി തളളി.












Click it and Unblock the Notifications