ഗോവധനിരോധനം: ഹര്‍ജി തള്ളി
ദില്ലി: രാജ്യത്ത് ഗോവധത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മെയ് അഞ്ച് ബുധനാഴ്ച സുപ്രീംകോടതി തള്ളി.
പശു ഹിന്ദുക്കള്‍ക്ക് അമ്മയുടെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവധം നിരോധിയ്ക്കാന്‍ ആവശ്യപ്പെട്ട് ഒരു ഹര്‍ജിക്കാരന്‍ പൊതുതാല്പര്യഹര്‍ജി നല്കിയിരുന്നത്. ഏതാനും സംസ്ഥാനങ്ങള്‍ ഇതിന് അനുകൂലമായി നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഈ പൊതുതാല്പര്യഹര്‍ജി പരിഗണിച്ച സുപ്രീംകോടതി അത് തള്ളുകയായിരുന്നു.












Click it and Unblock the Notifications