വാജ്പേയി വോട്ടു ചെയ്തു
ലഖ്നോ: നാലാംഘട്ടവോട്ടെടുപ്പിന്റെ ഭാഗമായി ലഖ്നോവില്‍ പ്രധാനമന്ത്രി വാജ്പേയി വോട്ട് രേഖപ്പെടുത്തി.
ഹസ്തഗഞ്ചിലെ പോളിംഗ് ബൂത്തില്‍ ഒട്ടേറെ പാര്‍ട്ടിപ്രവര്‍ത്തകരോട് ഒപ്പമെത്തിയാണ് വാജ്പേയി വോട്ട് ചെയ്തത്. മാനവശേഷി വികസനമന്ത്രി മുരളീ മനോഹര്‍ ജോഷി അദ്ദേഹം മത്സരിയ്ക്കുന്ന അലഹബാദ് മണ്ഡലത്തില്‍ വോട്ട് ചെയ്തു.
പോളിംഗ് രാവിലെ ചിലയിടങ്ങളില്‍ വേഗത്തിലും ചിലയിടങ്ങളില്‍ നന്നേ മന്ദഗതിയിലുമായിരുന്നു. കശ്മീരില്‍ പോളിംഗ് ബൂത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications