Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎംകാരനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

ഇരിങ്ങാലക്കുട: സിപിഎമ്മിന്റെ പ്രാദേശിക നേതാവിന തീ കൊളുത്തി കൊല്ലാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു.

വേളൂക്കര പഞ്ചായത്ത് അംഗവും സിപിഎം പ്രാദേശിക നേതാവുമായ ഇരിങ്ങാലക്കുട കോമ്പാറതറയില്‍ ഷാജി (35)യാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായത്. ഷാജിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ സംഭവം അരങ്ങേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+