കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ന കോടതി വിധി സുപ്രീം കോടതി സ്റെചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത് തടയുന്ന പട്ന ഹൈകോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റെ ചെയ്തു.

തിരഞ്ഞെടുപ്പ് പ്രക്രീയ തുടങ്ങിയ ശേഷം തിരഞ്ഞൈടുപ്പ് സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് ഈ സ്റെ.

പട്ന ഹൈകോടതിയുടെ വിധിയ്ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്തത്. ചീഫ് ജസ്റിസ് എസ്. രാജേന്ദ്രബാബു നേതൃത്ത്വം നല്‍കുന്ന മൂന്നംഗ ബഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ ഈ വിഷയം ഭാവിയില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കും കോടതിയുടെ പരിഗണനയ്ക്കും വിധേയമാകേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X