ആന്റണിയെ വിചാരണ ചെയ്യണം: വി. എസ്
ആലപ്പുഴ: ഇരിങ്ങാലക്കുടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ യുഡിഎഫ് പ്രവര്‍ത്തകര്‍ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നത് മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ആഹ്വാനമനുസരിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.
മെയ് ആറ് വ്യാഴാഴ്ച ഹരിപ്പാട്ട് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
ആന്റണിയെയും കൂട്ടരെയും ജനകീയ വിചാരണം ചെയ്യണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications