Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യതൊഴിലാളികള്‍ക്കായി പാക്കേജ് വരുന്നു

തിരുവനന്തപുരം: മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി സമഗ്ര പദ്ധതി പ്രഖ്യാപിയ്ക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. ആലപ്പുഴയിലെ കടലാക്രമണപ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കാര്‍ഷീക മേഘലയിലുള്ളവര്‍ക്കായി പ്രഖ്യാപിച്ച സമഗ്ര പദ്ധതിയ്ക്ക് സമാനമായ പദ്ധതിയായിരിയ്ക്കും ഈ മേഘലയിലും പ്രഖ്യാപിയ്ക്കുക. കടല്‍ ക്ഷോഭം കൊണ്ടും മറ്റും കഷ്ടത അനുഭവിയ്ക്കുന്നവരുടെ സഹായത്തിനായിരിയ്ക്കും ഈ പദ്ധതി. ഇതിനൊപ്പം മത്സ്യ മേഘലയുടെ സമഗ്ര വികസനവും ഉണ്ടാവും.

തിരഞ്ഞെടുപ്പായതുകൊണ്ടാണ് പദ്ധതി ഇപ്പോള്‍ പ്രഖ്യാപിയ്ക്കാന്‍ കഴിയാത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ തന്നെ പദ്ധതി പ്രഖ്യാപിയ്ക്കുമെന്ന് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+