കണ്ണൂര്‍: കാറ്റും മഴയും കാരണം കടലില്‍ കാണാതായ നാല് പേര്‍ കൂടി തിരിച്ചെത്തി. കാസര്‍കോട് നിന്ന് മീന്‍ പിടിയ്ക്കാന്‍ പോയവരാണ് മേയ് ഒമ്പത് ഞായറാഴ്ച തിരിച്ചെത്തിയത്.മംഗലാപുരം കടല്‍ തീരത്താണ് ഇവര്‍ മടങ്ങി എത്തിയത്.