രാഷ്ട്രീയ കാലാവസ്ഥ അനുകൂലം: ആന്റണി
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
മഴ വോട്ടെടുപ്പിന്റെ വേഗതയെ ബാധിച്ചേക്കാം. എന്നാല്‍ രാഷ്ട്രീയകാലാവസ്ഥ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമാണ്.
ജഗതി യുപി സ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications