വടക്കാഞ്ചേരി ഫലം നിര്‍ണായകം: കരുണാകരന്‍
തിരുവനന്തപുരം: കെ. മുരളീധരന്‍ മത്സരിക്കുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണായകമാണെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
വടക്കാഞ്ചേരിയുള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ വിജയത്തെ കുറിച്ച് തനിക്ക് ആശങ്കയില്ല. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണുള്ളത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎയുടെ ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications