Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസുകാരന്‍ ബൂത്തില്‍ വീണ് മരിച്ചു

കൊല്ലം: കൊട്ടാരക്കര നെടുവത്തൂര്‍ ബൂത്തില്‍ തിരഞ്ഞെടുപ്പ് ജോലിയ്ക്കായി എത്തിയ സ്പെഷല്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞ് വീണ് മരിച്ചു.

എഴുകോണ്‍ കൈതക്കോട്ട് ഗോപാലനാണ് മരിച്ചത്. ഇതുകൊണ്ട് ഈ ബൂത്തിലെ വോട്ടിംഗ് അല്പ നേരം തടസപ്പെട്ടു.

ഈ ബൂത്തില്‍ ഇത്രയും കൂടുതല്‍ സമയം വൈകീട്ട് വോട്ടിംഗ് നടക്കും. ഹൃദ്രോഗം കാരണമാണ് ഗോപാലന്‍ ബൂത്തില്‍ കുഴഞ്ഞ് വീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+