സൗദിയില്‍ അപകടം: മലയാളി പെണ്‍കുട്ടികള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ബഹാറ എന്ന സ്ഥലത്ത് വച്ചുണ്ടായ അപകടത്തില്‍ അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി ഹബീബ് റഹ്മാന്റെ മക്കളായ ഹൈഫ, ഹര്‍ഷ എിവരും രൂഷ്മ, രശ്മീന എന്നീ സഹോദരിമാരും ഓഷ്മ എന്ന കുട്ടിയുമാണ് മരിച്ച മലയാളികള്‍. തമിഴ്നാട് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിയും അധ്യാപിക ബിഹാര്‍ സ്വദേശിനി റൂബി പ്രവീണും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിലും മലയാളികളുണ്ട്. അങ്ങാടിപ്പുറം സ്വദേശി ഹബീബ് റഹ്മാനായിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍.
ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്‍ഡ്യന്‍ സ്കൂളിന്റെ ബസാണ് മക്കയില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി വരുമ്പോള്‍ അപകടത്തില്‍ പെട്ടത്.
മേയ് പത്ത് രാവിലെയായിരുന്നു അപകം. ടയര്‍ ഊരിതെറിച്ചാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications