Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രാ ഫലം അപ്രതീക്ഷിതം: ബിജെപി

ദില്ലി: ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പില്‍ ബിജെപി-തെലുങ്ക്ദേശം സഖ്യത്തിനുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് ബിജെപി വക്താവ് മുക്തര്‍ അബാസ് നഖ്വി പറഞ്ഞു.

ആന്ധ്രാ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് നഖ്വി വ്യക്തമാക്കി. അതേ സമയം ആന്ധ്രയിലെ ലോക്സഭാ സീറ്റുകളിലെ ഫലം തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി-തെലുങ്ക്ദേശം സഖ്യത്തിനുണ്ടായ അപ്രതീക്ഷിത പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ തെലുങ്ക്ദേശവുമായുള്ള സഖ്യം പുന:പരിശോധിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് നഖ്വി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+