ചന്ദ്രബാബു നായിഡുവിന് ജയം
ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടിയുടെ വന്‍ പരാജയത്തിനിടയിലും തന്റെ വിജയം സ്ഥാനം ഒഴിയുന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉറപ്പാക്കി. കുപ്പം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ എം. സുബ്രഹ്മണ്യം റെഡ്ഡിയെ 59,588 വോട്ടുകള്‍ക്കാണ് നായിഡു പരാജയപ്പെടുത്തിയത്.
തെലുങ്കാന രാഷ്ട്രീയ സമിതി പാര്‍ട്ടിയുടെ പ്രധാന നേതാവായ കെ. ചന്ദ്രശേഖര്‍ റാവു സിദ്ദപ്പ മണ്ഡലത്തില്‍ 44,476 വോട്ടിന് ജയിച്ചു. കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച റാവു തെലുങ്ക് ദേശം പാര്‍ട്ടിയിലെ ജില്ല ശ്രീനിവാസിനെയാണ് തോലിപിച്ചത്.












Click it and Unblock the Notifications