രാജശേഖര്‍ റെഡ്ഡി തന്നെ സഭാ നേതാവ്
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ പുതിയ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ യോഗം ചേര്‍ന്ന് ഡോ. വൈ. എസ്. രാജശേഖര്‍ റെഡ്ഡിയെ കോണ്‍ഗ്രസ് നിയമസഭാ നേതാവായി തിരഞ്ഞൈടുത്തു.
മേയ് 12 ബുധനാഴ്ച രാവിലെയായിരുന്നു യോഗം. ഇതോടെ റെഡ്ഡി തന്നെ ആന്ധ്രാ മുഖ്യമന്ത്രി ആകുമെന്ന കാര്യം ഉറപ്പായി.












Click it and Unblock the Notifications