ആന്റണി ദില്ലിയില്‍
ദില്ലി: ഹൈക്കമാന്റിന്റെ നിര്‍ദേശമനുസരിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി അടിയന്തിരമായി ദില്ലിയിലെത്തി.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മെയ് 13 വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ ബുധനാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് ആന്റണി ദില്ലിയിലെത്തിയത്. ആന്ധ്രയിലെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
ചൊവാഴ്ച ദില്ലിയിലെത്തിയ ആന്റണി ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications