ആന്ധ്ര: മിക്ക സീറ്റിലും കോണ്‍ഗ്രസ് മുന്നില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ 42 ലോക്സഭാ മണ്ഡലങ്ങല്‍ 35ലും കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നു.
അഞ്ച് സീറ്റുകളില്‍ മാത്രമാണ് തെലുങ്കുദേശം-ബിജെപി സഖ്യം ലീഡ് ചെയ്യുന്നത്. കേന്ദ്രമന്ത്രി വിദ്യാസാഗര്‍ റാവു, ബി. ദത്തത്രേയ, യു. ആര്‍. കൃഷ്ണംരാജു എന്നിവര്‍ പിന്നില്‍ നില്‍ക്കുന്ന നേതാക്കളില്‍ പെടുന്നു.
എഐസിസി വക്താവ് എസ്. ജയപാല്‍ റെഡ്ഢി 16,500 വോട്ടുകള്‍ക്ക് മിരിയാലഗുഡ മണ്ഡലത്തില്‍ മുന്നിലാണ്. കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി കമ്മം മണ്ഡലത്തില്‍ 25,000ല്‍ ഏറെ വോട്ടുകള്‍ക്ക് മുന്നിലാണ്.












Click it and Unblock the Notifications