കര്‍ണാടക നിയമസഭ: ബിജെപി മുന്നില്‍
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ നിയമസഭയില്‍ ബിജെപിക്ക് മുന്‍തൂക്കം. ആദ്യലീഡ് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ 11 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
ജെഡിഎസ് അഞ്ച് സീറ്റിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications