ഫെര്‍ണാണ്ടസും ജയ്പാല്‍ റെഡ്ഢിയും ലീഡ് ചെയ്യുന്നു
ദില്ലി: എന്‍ഡിഎ കണ്‍വീനറും പ്രതിരോധമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസും കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഢിയും തങ്ങളുടെ മണ്ഡലങ്ങളില്‍ ലീഡ് ചെയ്ുന്നു.
ബീഹാറിലെ മുസാഫിര്‍ മണ്ഡലത്തിലാണ് ഫെര്‍ണാണ്ടസ് ലീഡ് ചെയ്യുന്നത്. ആന്ധ്രയിലെ മിരിയാലഗുഡ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എസ്. ജയ്പാല്‍ റെഡ്ഢി ടിഡിപി സ്ഥാനാര്‍ഥിയേക്കാള്‍ 16,500 വോട്ടുകള്‍ക്ക് മുന്നിലാണ്.
ആന്ധ്രാപ്രദേശിലെ ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സഖ്യമാണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications