എന്‍സിപിയുടെ തീരുമാനം മെയ് 15ന്
ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരുന്നതു സംബന്ധിച്ച് മെയ് 15ന് തീരുമാനമെടുക്കുമെന്ന് എന്‍സിപി നേതാവ് ശരത്പവാര്‍ പറഞ്ഞു.
ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് മെയ് 15ന് യോഗം വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിഎ അധികാരത്തില്‍ വരില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തും. എന്‍ഡിഎയുമായി എന്‍സിപി ചര്‍ച്ച നടത്തിയെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്ന് ശരത്പവാര്‍ പറഞ്ഞു.












Click it and Unblock the Notifications