വാജ്പേയി രാജി നല്കും
ദില്ലി: പ്രധാനമന്ത്രി വാജ്പേയി മെയ് 13 വ്യാഴാഴ്ച വൈകുന്നേരത്തോടെ രാജി നല്കുമെന്നറിയുന്നു. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും രാജി നല്കുക.
തിരഞ്ഞെടുപ്പ് സമയത്ത് വാജ്പേയി കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയല്ലാത്തതിനാല്‍ സ്വാഭാവികമായും രാജി സമര്‍പ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു. ജനവിധിയെ മാനിച്ചുകൊണ്ടാണ് രാജിയെന്നും ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications