സോണിയ-പവാര്‍ ചര്‍ച്ച തുടങ്ങി
ദില്ലി: എന്‍സിപി നേതാവ് ശരദ് പവാര്‍ എഐസിസി അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. മെയ് 14 വെള്ളിയാഴ്ച രാവിലെയാണ് പവാര്‍ സോണിയയെ കണ്ടത്.
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു. വെറും ഒമ്പത് സീറ്റുകള്‍ കൊണ്ട് തൃപ്തിയടയേണ്ടിവന്നതിനാല്‍ വിലപേശാനുള്ള കരുത്തൊന്നും ശരത് പവാറിനില്ല.
കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ശരത് പവാറിന്റെ എന്‍സിപി ചേരുമോ എന്ന കാര്യം വ്യക്തമല്ല.












Click it and Unblock the Notifications