സോണിയ പ്രധാനമന്ത്രിയാവുമെന്ന് സിപിഎം
ദില്ലി: സോണിയ ഗാന്ധി തന്നെയായിരിയ്ക്കും അടുത്ത പ്രധാനമന്ത്രിയെന്ന് സി പി എം സൂചന നല്‍കി.
സോണിയയെ അല്ലാതെ മറ്റ് ആരെയെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് നീണ്ട ഒരു പട്ടിക വേണോ എന്നായിരുന്നു സി പി എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിഹ് സുര്‍ജിത്തിന്റെ എതിര്‍ ചോദ്യം.
സര്‍ക്കാരില്‍ ചേരുമോയെന്ന ചോദ്യത്തിന് സുര്‍ജിത്ത് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറി.












Click it and Unblock the Notifications