തോറ്റ ടിഡിപി സ്ഥാനാര്‍ത്ഥി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: തിരഞ്ഞെടുപ്പില്‍ തോറ്റ തെലുങ്ക് ദേശം സ്ഥാനാര്‍ത്ഥി കെ.എം റഹ്മത്തുള്ള വെടിവച്ച് ആത്മഹത്യ ചെയ്തു.
അനന്തപൂര്‍ ജില്ലയില്‍ വച്ചായിരുന്നു ആത്മഹത്യഎന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സുള്ള റിവോള്‍വളാണ് ഉപയോഗിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ബി. നാരായണ റെഡ്ഡിയാണ് റഹമത്തുള്ളയെ 37,000 വോട്ടിന് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications