Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയി രാജിവച്ചു

ദില്ലി: പ്രധാനമന്ത്രി എ.ബി. വാജ്പേയി രാജിവച്ചു. മെയ് 13 വ്യാഴാഴ്ച വൈകീട്ട് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനാണ് അദ്ദേഹം രാജിക്കത്ത് നല്കിയത്.

രാജി സ്വീകരിച്ച രാഷ്ട്രപതി മറ്റൊരു സംവിധാനമുണ്ടാകുന്നതുവരെ അധികാരത്തില്‍ തുടരാന്‍ വാജ്പേയിയോട് ആവശ്യപ്പെട്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും തമ്മിലുള്ള ചര്‍ച്ച 15 മിനിറ്റ് നീണ്ടുനിന്നു.

പിന്നീട് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യം മുന്‍നിര്‍ത്തി കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണപിന്തുണ നല്കുമെന്നും വാജ്പേയി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+