Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് എന്‍ഡിഎയില്‍ തുടരും: ബിജെപി

കോഴിക്കോട്: മൂവാറ്റുപുഴയില്‍ നിന്നും ജയിച്ച കേന്ദ്രമന്ത്രി പി.സി. തോമസ് എന്‍ഡിഎയില്‍ തുടരുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

മെയ് 14 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. തോമസ് ദൈവഭയമുള്ളവനാണ്. അതിനാല്‍ അദ്ദേഹം എന്‍ഡിഎയുടെ ഭാഗമായിത്തന്നെ തുടരും. കേന്ദ്രത്തില്‍ എല്‍ഡിഎഫും കോണ്‍ഗ്രസും ചേര്‍ന്ന് അധികാരം പങ്കിടുന്നതിനാല്‍ ബിജെപിയാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ബിജെപി കേരളത്തില്‍ വളരുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തും മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്തി. കേരളത്തിന്റെ യുഡിഎഫ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+