Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കള്‍ രാഷ്ട്രീയത്തിന് തിരിച്ചടി: ശരത്

തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കിയതെന്ന് വിമത ഐ ഗ്രൂപ്പ് നേതാക്കളായ ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും പറഞ്ഞു.

മെയ് 14 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. യുഡിഎഫിനേറ്റ തിരിച്ചടി മക്കള്‍ രാഷ്ട്രീയത്തിന് കൊടുത്ത തിരിച്ചടിയാണ്. - ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.

മുരളിയുടെയും പത്മജയുടെയും അക്കൗണ്ടില്‍ ജയിച്ചുവരേണ്ട യുഡിഎഫ് നേതാക്കള്‍ പോലും തോല്ക്കുകയായിരുന്നു. തങ്ങള്‍ തോറ്റാല്‍, എല്ലാവരും തോല്ക്കട്ടെ എന്ന നിലപാടിലേക്ക് കരുണാകരനും കൂട്ടരും നീങ്ങുമെന്ന് ഞങ്ങള്‍ നേരത്തെ താക്കീത് ചെയ്തിരുന്നതാണ്. പക്ഷെ തെറ്റ് തിരുത്തുന്നതിന് പകരം ഞങ്ങളുടെ ശിരസ്സറുക്കുകയായിരുന്നു.- ശരത് ചന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+