Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരന് അപരന്‍ വിനയായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തോല്‍വി അറിയാത്ത നേതാവായ സുധീരന്റെ ആലപ്പുഴയിലെ തോല്‍വിയ്ക്ക് ഒരു കാരണം അപരനാണ്.

സുധീരന്റെ അതേ പേരില്‍ ഒരു അപരനും ഇവിടെ മത്സരിയ്ക്കാനുണ്ടായിരുന്നു. അപരന്റെ പേര് വി.എസ്. സുധീരന്‍. അപരനായ സുധീരന് 8,282 വോട്ടുകള്‍ ലഭിച്ചു. ഈ വോട്ടുകളില്‍ അധികവും വി.എം. സുധീരന് ലഭിയ്ക്കേണ്ട വോട്ടുകളായിരുന്നു.

ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്. മനോജ് വെറും 1009 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+