എം.എസ്. സുബലക്ഷ്മി ആശുപത്രിയില്‍
ചെന്നൈ: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞ എം.എസ്. സുബലക്ഷ്മിയെ ചെന്നൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതാണ് കാരണം. ചെന്നൈയിലെ ഇസബേല്‍ ആശുപത്രിയിലാണ് സുബലക്ഷ്മി ചികിത്സയില്‍ കഴിയുന്നത്.
സുബലക്ഷ്മിയുടെ ശാരീരികാവസ്ഥ സാധാരണനിലയിലെത്തിയിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications