എസ്എസ്എല്‍സി ഫലപ്രഖ്യാപനം 17ന്
തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം മെയ് 17 തിങ്കളാഴ്ച പ്രഖ്യാപിയ്ക്കും.
17ന് രാവിലെ മുതല്‍ ഫോണിലൂടെ മൊത്തം മാര്‍ക്കറിയാന്‍ ബിഎസ്എന്‍എല്‍ സൗകര്യമൊരുക്കുന്നുണ്ട്. 0471-2463300 എന്ന നമ്പറിലേക്കാണ് വിളിയ്ക്കേണ്ടത്. മെയ് 18 ചൊവാഴ്ച വിളിച്ചാല്‍ ഓരോ വിഷയത്തിന്റെ പ്രത്യേകം പ്രത്യേകം മാര്‍ക്കറിയാം.
ഈ സന്ദര്‍ശിച്ചാല്‍ 17ന് എസ്എസ്എല്‍സിയുടെയും 18 മുതല്‍ പ്ലസ് ടുവിന്റെയും വിവരങ്ങള്‍ അറിയാം.












Click it and Unblock the Notifications