Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നയിയ്ക്കുന്നത് ഐക്യ പുരോഗമന സഖ്യം

ദില്ലി: കോണ്‍ഗ്രസ് നേതൃത്ത്വം നല്‍കുന്ന മതേരര സഖ്യത്തിന്റെ പേര് ഐക്യ പുരോഗമന സഖ്യമെന്നായിരിയ്ക്കും.

കോണ്‍ഗ്രസ് നേതാവ് മന്‍ മോഹന്‍ സിഹാണ് ഈ പേര് വെളിപ്പെടുത്തിയത്. മേയ് 17 തിങ്കളാഴ്ച ഓഹരി വിപണിയില്‍ ഉണ്ടായ തകര്‍ച്ചയെക്കുറിച്ച് പ്രസ്താവന നടത്തുന്നതിനിടയിലാണ് മന്‍മോഹന്‍ സഖ്യത്തന്റെ ഈ പേര് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+