എസ്എസ്എല്‍സി ഫലം അല്പസമയത്തിനകം
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം ദാറ്റ്സ്മലയാളം അല്പസമയത്തിനകം പ്രസിദ്ധീകരിയ്ക്കും. വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അല്പനേരത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്തും.
എസ്എസ്എല്‍സിയുടെ അവസാനത്തെ റാങ്കുകളാണ് മന്ത്രി ഇക്കുറി പ്രഖ്യാപിയ്ക്കുക. അടുത്ത വര്‍ഷം മുതല്‍ റാങ്കില്ല. മോഡറേഷനും നല്കില്ല. പകരം ഗ്രേഡിംഗ് സമ്പ്രദായമായിരിക്കും.












Click it and Unblock the Notifications