രാജിവയ്ക്കില്ല: വിദ്യാസാഗര്‍
ബോര്‍ഡിന്റെ തീരുമാനത്തെ വേണ്ടി വന്നാല്‍ കോടതിയില്‍ ചോദ്യം ചെയ്യും. എസ്എന്‍ഡിപിയോഗം പ്രസിഡന്റായി തെരഞ്ഞെടുക്കുന്നവരെ തിരിച്ചുവിളിയ്ക്കാനുള്ള യാതൊരു വകുപ്പും ഭരണഘടനയിലില്ല. - വിദ്യാസാഗര്‍ പറഞ്ഞു.
പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അഞ്ച് വര്‍ഷത്തേയ്ക്കാണ്. തനിയ്ക്ക് രണ്ട് വര്‍ഷം കൂടി കാലാവധി ബാക്കിയുണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പ്രസിഡന്റിനെ പുറത്താക്കാനുള്ള നീക്കം യോഗത്തിന്റെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണെന്നും വിദ്യാസാഗര്‍ പറഞ്ഞു.












Click it and Unblock the Notifications