Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരിവിപണി കരകയറുന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍ നിന്നും ഓഹരി വിപണി പതുക്കെ കരകയറുന്നു. മെയ് 18 ചൊവാഴ്ച രാവിലെ 10.45ഓടെ വിപണി സൂചിക 279 പോയിന്റ് കയറി.

ബോംബെ സ്റോക്ക് എക്സ്ചേഞ്ച് 4783.83 പോയിന്റിലെത്തി. എല്ലാ മേഖലയിലെയും ഓഹരികളുടെ വില കയറിയിട്ടുണ്ട്. കൂടുതല്‍ മെച്ചം ബാങ്കിഗ്, ഐടി മേഖലയിലെ ഓഹരികള്‍ക്കാണ്. റിലയന്‍സ് ഓഹരിയില്‍ 10 ശതമാനം കയറി.

വിപണിയ്ക്ക് താങ്ങു നല്കാന്‍ റിസര്‍വ് ബാങ്കും തീരുമാനിച്ചിട്ടുണ്ട്. വലിയ തകര്‍ച്ചകളുണ്ടാവാതെ നില്ക്കാനുള്ള കഴിവ് വിപണിയ്ക്കുണ്ടെന്ന് സെബി വിലയിരുത്തുന്നു. ഓഹരിനിക്ഷേപകരുടെ താല്പര്യം സംരക്ഷിയ്ക്കുമെന്ന് സെബി ഉറപ്പുനല്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+