Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍. പ്രവര്‍ത്തകസമിതി അംഗങ്ങള്‍ രാജിവച്ചു

ദില്ലി: പ്രധാനമന്ത്രി പദം സോണിയാഗാന്ധി നിരസിച്ചതില്‍ പ്രതിഷേധിച്ച് എഐസിസി പ്രവര്‍ത്തകസമിതി അംഗങ്ങള്‍ രാജിവച്ചു.

മെയ് 19 ബുധനാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. സോണിയയെ അവരുടെ തീരുമാനത്തില്‍ നിന്നും പിന്‍വലിയ്ക്കാനാണ് ഈ നീക്കമെന്ന് കരുതുന്നു.

സോണിയ തീരുമാനം മാറ്റാതെ രാജി പിന്‍വലിയ്ക്കില്ലെന്നും അംബികാസോണി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+