Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തകരുടെ ആവശ്യം സോണിയ തള്ളി

ദില്ലി: തന്റെ തീരുമാനം മാറ്റണമെന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം സോണിയാഗാന്ധി തള്ളി. മെയ് 19 ബുധനാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചതാണ് ഈ കാര്യം.

തീരുമാനം മാറ്റുന്നതിന് സമ്മര്‍ദ്ദം ചെലുത്താനായി സോണിയയെ മറ്റ് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം കണ്ടശേഷം പുറത്തുവന്നാണ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഇക്കാര്യം അറിയിച്ചത്. തീരുമാനം മാറ്റില്ലെന്ന തന്റെ നിലപാടില്‍ സോണിയ ഉറച്ചുനില്ക്കുകയായിരുന്നു. - ഓസ്കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

പക്ഷെ ഇനിയും തീരുമാനം മാറ്റാന്‍ ഞങ്ങള്‍ സമ്മര്‍ദ്ദം തുടരും. പക്ഷെ തീരുമാനമെടുക്കേണ്ടത് അവരാണ്. - ഓസ്കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+