നായനാര്‍ക്ക് നെഞ്ചില്‍ അണുബാധ
ദില്ലി: ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നില്ല. ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ് നായനാര്‍.
ഇതിനിടെ നായനാരുടെ നെഞ്ചില്‍ ചെറിയ തോതില്‍ അണുബാധ കണ്ടെത്തിയിരിക്കുകയാണ്. ഇത് രോഗനില കൂടുതല്‍ ഗുരുതരമാക്കുകയാണ്.












Click it and Unblock the Notifications