തേല്‍ഗിയെ സിബിഐ റിമാന്റ് ചെയ്തു
പുണെ: സ്റാമ്പ് പേപ്പര്‍ കുംഭകോണത്തിലെ പ്രധാനപ്രതിയായ അബ്ദുള്‍ കരിം തേല്‍ഗിയെ സിബിഐ റിമാന്റ് ചെയ്തു.
മെയ് 20 വ്യാഴാഴ്ച രാവിലെയാണ് തേല്‍ഗിയെ 10 ദിവസത്തേയ്ക്ക് സിബിഐ കസ്റഡിയില്‍ വിടാന്‍ ഉത്തരവായത്. വ്യാഴാഴ്ച രാവിലെ തേല്‍ഗിയെ സിബിഐ പ്രത്യേക ജഡ്ജി എസ്.എം. ഷെംബോലെയുടെ മുമ്പില്‍ ഹാജരാക്കിയിരുന്നു. ഇദ്ദേഹമാണ് തേല്‍ഗിയെ സിബിഐ റിമാന്റില്‍ വിടാന്‍ ഉത്തരവിട്ടത്.
കര്‍ണ്ണാടകപൊലീസും സിബിഐയെ അനുഗമിച്ചിരുന്നു.












Click it and Unblock the Notifications