Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഎന്‍ജിസി സ്വകാര്യവല്ക്കരിക്കില്ല: മന്‍മോഹന്‍

ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസിയും ഗെയ്ലും സ്വകാര്യവല്ക്കരിയ്ക്കില്ലെന്ന് നിയുക്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്.

മെയ് 20 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യവല്ക്കരണം ഞങ്ങളുടെ പ്രതിബദ്ധതയായിരിക്കില്ല. ഇന്ത്യയ്ക്ക് ശക്തമായ സ്വകാര്യമേഖലയും പൊതുമേഖലയും ആവശ്യമാണ്. - മന്‍മോഹന്‍സിംഗ് പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളായ ഗെയ്ല്‍, ഒഎന്‍ജിസി എന്നീ കമ്പനികള്‍ പൊതുമേഖലയില്‍ തുടരും. അവയെ സ്വകാര്യവല്ക്കരിക്കില്ല. ദേശസാല്‍കൃത ബാങ്കുകളും പൊതുമേഖലയില്‍ തുടരും. അവ സ്വകാര്യവല്ക്കരിക്കില്ല. ധാരാളം തൊഴിലാളികളെ തൊഴില്‍രഹിതരാക്കുന്ന യാതൊന്നും പുതിയ സര്‍ക്കാര്‍ ചെയ്യില്ല. - മന്‍മോഹന്‍ സിംഗ് നയം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+