കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നിര്യാണത്തെത്തുടര്‍ന്ന് മെയ് 20 വെള്ളിയാഴ്ച സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തില്‍ പൂര്‍ണ്ണം.
സംസ്ഥാനത്തുടനീളം കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹനഗതാഗതത്തെ ഒഴിവാക്കിയതിനാല്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്.












Click it and Unblock the Notifications