മന്‍മോഹന്‍സിംഗ് സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: ഇന്ത്യയുടെ 13ാം പ്രധാനമന്ത്രിയായി ഡോ. മന്‍മോഹന്‍സിംഗ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാം സത്യവാചകം ചൊല്ലിക്കൊടുത്തു.
മെയ് 22 ശനിയാഴ്ച വൈകീട്ട് 5.30നായിരുന്നു സത്യപ്രതിജ്ഞാചടങ്ങ് ആരംഭിച്ചത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
നേരത്തെ ചടങ്ങിനെത്തിയ ഡോ. മന്‍മോഹന്‍ സിംഗിനെ മുന്‍ പ്രധാനമന്ത്രി വാജ്പേയി അഭിനന്ദിച്ചു. മുന്‍പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, വി.പി. സിംഗ്, നരസിംഹറാവു എന്നിവരും ചടങ്ങിനെത്തിയിരുന്നു.












Click it and Unblock the Notifications