എം.എസ് സുബലക്ഷ്മി ആശുപത്രി വിട്ടു
ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞ എം.എസ്. സുബലക്ഷ്മി ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
പ്രമേഹരോഗവും പനിയും വര്‍ധിച്ചതിനെത്തുടര്‍ന്നാണ് 87കാരിയായ സുബലക്ഷ്മിയെ മെയ് 15ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അവര്‍.












Click it and Unblock the Notifications