Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യപ്രതിജ്ഞ വൈകീട്ട് അഞ്ചരയ്ക്ക്

ദില്ലി: നിയുക്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ മെയ് 22 ശനിയാഴ്ച വൈകീട്ട് 5.30ന് സത്യപ്രതിജ്ഞ ചെയ്യും.

രാഷ്ട്രപതിഭവന്‍ വക്താവ് വെള്ളിയാഴ്ച രാത്രി അറിയിച്ചതാണ് ഇക്കാര്യം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരമനുസരിച്ചാണ് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.

രാഷ്ട്രപതി ഭവനിലെ അശോകാഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം സത്യവാചകം ചൊല്ലിക്കൊടുക്കും. ഡോ. മന്‍മോഹന്‍ സിംഗിനൊപ്പം മറ്റാരൊക്കെ സത്യപ്രതിജ്ഞ ചെയ്യും എന്ന കാര്യം അറിവായിട്ടില്ല. കുറച്ചുപേര്‍ മാത്രമേ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യൂ എന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+