Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ശൈലി മാറ്റണം: മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കെതിരെ മുസ്ലിംലീഗില്‍ നിന്ന് എതിര്‍പ്പുയരുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആന്റണി ശൈലി മാറ്റണമെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവും മുന്‍മന്ത്രിയുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന അഭിപ്രായം യുഡിഎഫ് ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുമുണ്ടെങ്കിലും ഇതുവരെ അത് ആരും പരസ്യമായി പറയാന്‍ തയ്യാറായിരുന്നില്ല. ന്യൂനപക്ഷ പ്രസ്താവനയെ തുടര്‍ന്ന് മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗില്‍ നിന്ന് ആദ്യമായാണ് ഈ ആവശ്യമുയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+