സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു
ദില്ലി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 27 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഫലമാണ് പ്രഖ്യാപിച്ചത്.
ഗുവഹത്തി അജ്മീര്‍, ചെന്നൈ, ഛത്തീസ്ഗഡ് തുടങ്ങി നാലു മേഖലകളിലെ ഫലം സിബിഎസ്ഇ ഔദ്യോഗിക നിന്നറിയാം. ചെന്നൈ മേഖലയ്ക്ക് കീഴിലാണ് കേരളം.
ദില്ലി, അലഹബാദ് മേഖലകളിലെ ഫലം ഒന്നുരണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. ആകെ 3.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ട്. ചില മൊബൈല്‍ ഫോണ്‍ കമ്പനികളും ഫലം അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications