അഹമ്മദിന് കരിപ്പൂരില്‍ സ്വീകരണം
കരിപ്പൂര്‍: കേന്ദ്രന്ത്രിയായി സ്ഥാനമേറ്റ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍സ്വീകരണം നല്‍കി.
കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം നാട്ടിലെത്തുന്ന അഹമ്മദിനെ മുസ്ലിം ലീഗ് മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം കരിപ്പൂരില്‍ നിന്ന് പാണക്കാട്ടേക്ക് പോയി.
വന്‍ജനക്കൂട്ടമാണ് അഹമ്മദിനെ സ്വീകരിക്കാനെത്തിയത്. ജനത്തിരക്കില്‍ വിമാനത്താവളത്തിലെ കൗണ്ടറുകളുടെ ചില്ലുകള്‍ തകര്‍ന്നു.












Click it and Unblock the Notifications