ദില്ലി: കേന്ദ്ര വിദേശകാര്യസഹമന്ത്രിയായി മുസ്ലിംലീഗ് എംപി ഇ. അഹമ്മദ് ചുമതലയേറ്റു. മെയ് 24 തിങ്കളാഴ്ച വിദേശകാര്യമന്ത്രാലയ ഓഫീസില്‍ എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. വിദേശകാര്യമന്ത്രി കെ. നട്വര്‍ സിംഗും സന്നിഹിതനായിരുന്നു.