കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ മന്ത്രിമാര്‍ സ്ഥാനങ്ങളേറ്റെടുക്കില്ല

  • By Staff
Google Oneindia Malayalam News

ചെന്നൈ: വകുപ്പുകള്‍ അനുവദിച്ചതിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനായി ഡിഎംകെ മന്ത്രിമാര്‍ സ്ഥാനങ്ങളേറ്റെടുക്കേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിച്ചു.

ഡിഎംകെയും കോണ്‍ഗ്രസും ഒപ്പുവച്ച കരാറില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ചല്ല ഡിഎംകെ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കിയിരിക്കുന്നതെന്ന് ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തെറ്റ് തിരുത്തുന്നതുവരെ ഡിഎംകെ എംപിമാര്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് കരുണാനിധി വ്യക്തമാക്കി.

നേരത്തെയുണ്ടാക്കിയ ധാരണയില്‍ നിന്ന് വ്യത്യസ്തമായി വകുപ്പുകളില്‍ വരുത്തിയ മാറ്റം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്നാണ് ഡിഎംകെയുടെ പരാതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X